- Advertisement -

- Advertisement -

വയനാട് ജില്ല ലോറി ഓണഴോസ് ഫെഡ്രറേഷൻ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചു

2nd banner for home

- Advertisement -

- Advertisement -

വയനാട് ജില്ല ലോറി ഓണഴോസ് ഫെഡ്രറേഷൻ മാനന്തവാടി ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചു കോവിഡ് 19 പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ പ്രതിസന്ധിയിൽ ആയ സാഹചര്യത്തിൽ ചരക്ക് വാഹന ഉടമങ്ങളും തൊഴിലാളികളും രൂക്ഷമായ പ്രതിസന്ധയിലൂടെ കടന്നുപോകുമ്പോൾ ചരക്ക് നിക്കവും ഉൽപ്പാദനവും ഗണ്യമായി കുറഞ്ഞ ഈ സാഹചരത്തിൽ പിക്കപ്പ്, ഐച്ചർ, മസ്ത എന്നിവ പോലുള്ള ചെറുവണ്ടികളിൽ പ്രർമിറ്റ് അനവദിച്ചതിലും ഇരുട്ടിയിലധികം ലോഡ് കയറ്റി കുറഞ്ഞ വാടയ്ക്ക് സർവിസ് നടത്തുന്ന ചെറുവണ്ടികൾ ലോറി മേഖലയുടെ നട്ടെല്ല് ഒടിക്കുകയാണ് നിത്യ യോനകൂടുന്ന ഡീസൽ വില വർധനവും ഈ പ്രസ് ത്ഥാനത്തിന് ഭീഷണിയാകുന്നു .

ഡീസൽ വില വർധനവ് പിൻവലിക്കണമൊന്നും അമിതഭാരം കയറ്റുന്ന വണ്ടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമൊന്നും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാനും വയനാട് ലോറി ഓണഴോസ്
ഫെഡ്ര റേഷൻ തൊഴിലാളികളും യോഗത്തിൽ തീരുമാനിച്ചു. ജില്ല സൈക്രട്ടറി വിനോദ് ഇ.എസ് ജില്ല വൈസ് പ്രസിഡൻ്റ് ബാബു മാനന്തവാടി ജയ്സൺ, ജിജോ, ഷർഫുദിൻ തരുവണ ,ഷൈൻ എന്നിവർ സംസാരിച്ചു

- Advertisement -

Leave A Reply

Your email address will not be published.