മേപ്പാടി ഒന്നാംമൈലില്‍ വാഹാനാപകടം വയോധിക മരിച്ചു. നെല്ലിമുണ്ട സ്വദേശിനി ബീയുമ്മ (70)ആണ് മരിച്ചത്. ഇവരുടെ പേരക്കുട്ടി അഫഹിനെ ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടിയും ബൊലേറോ ജീപ്പും കൂട്ടുയിടിച്ചായിരുന്നു അപകടം.