വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റ വരെ വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.അല്പസമയം മുൻപാണ് സംഭവം.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.