വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റ വരെ വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.അല്പസമയം മുൻപാണ് സംഭവം.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
Oplus_131072
‹ മുൻപത്തെ വാർത്ത (Previous)
കന്നുകാലികളെ അറുക്കാൻ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബംഗാളിലെ ബിജെപി എംഎൽഎ
അടുത്ത വാർത്ത (Next) ›
എന്തൊരു ഭക്തി! അയ്യപ്പനെ മാനത്തുനിന്ന് തൊഴാൻ ഹെലികോപ്റ്റർ താഴ്ത്തിപ്പറത്തി കോസ്റ്റ് ഗാർഡ്; അച്ചടക്ക നടപടി