തിരുവനന്തപുരത്തു നിന്നും സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്സിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം പൂവ്വത്തും മൂട് മാളിയേക്കൽ ഷാജി. എം. ഫിലിപ്പ് (52) ആണെന്ന് തിരിച്ചറിഞ്ഞു.മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.