തിരുവനന്തപുരത്തു നിന്നും സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്സിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം പൂവ്വത്തും മൂട് മാളിയേക്കൽ ഷാജി. എം. ഫിലിപ്പ് (52) ആണെന്ന് തിരിച്ചറിഞ്ഞു.മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ബസ് യാത്രയ്ക്കിടെ മരിച്ചയാളെ തിരിച്ചറിഞ്ഞു
‹ മുൻപത്തെ വാർത്ത (Previous)
രഞ്ജിതക്കെതിരെ സമൂഹമാധ്യമത്തിലൂടെ മോശം പരാമർശം; ഡെപ്യൂട്ടി തഹസില്‍ദാർ കസ്റ്റഡിയിൽ
അടുത്ത വാർത്ത (Next) ›
മരം മുറിക്കുന്നതിനിടെ അപകടം: മരകച്ചവടക്കാരൻ മരിച്ചു