മരം മുറിക്കുന്നതിനിടെ അപകടം: മരകച്ചവടക്കാരൻ മരിച്ചു

പടിഞാറത്തറ കാപ്പിക്കളത്ത് മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരകച്ചവടക്കാരൻ മരിച്ചു.ഒറ്റപ്ലാക്കൽ ഒ.ജെ. ജോസഫ് (67)ആണ് മരിച്ചത്. ഇന്നുച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.

തൊഴിലാളികൾ മരം മുറിക്കുമ്പോൾ സഹായത്തിന് നിന്ന ജോസഫിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.ഭാര്യ.. സോഫിയ,മനോജ് ,സ്മിത, സിസ്റ്റർ സബിത (സി.എം.സി കോൺവെന്റ്)

Comments (0)
Add Comment