Listen live radio

5(K )എൻ.സി.സി ബറ്റാലിയൻ വയനാട് മാസ് കുകൾ വിതരണം ചെയ്തു

after post image
0

- Advertisement -

മാനന്തവാടി: കൊവിഡ് 19 എതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 5( K ) ബറ്റാലിയൻ എൻ.സി.സി.വയനാട് നിർമ്മിച്ച മാസ്ക്കുകൾ പനമരം കൂളിവയൽ ഡബ്ല്യൂഎം ഒ ഇമാം ഗസാലി ആർട്ട്സ് & സയൻസ് കോളേജ് എൻ.സി.സി.യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി നഗരസഭയിലെ ഒണ്ടയങ്ങാടി മുരിക്കുംന്തേരി കോളനിയിൽ  വിതരണം ചെയ്തു. കമാഡിംഗ് ഓഫീസർ  കേണൽ സി.എസ്.ബി.മൂർത്തി, ഹവീൽദാർമാരായ എൻ.റെജുനായർ, എൻ.അർജുൻ, എൻ.സി.സി.
[facebook]
https://www.facebook.com/105257967759092/posts/134132274871661/
കേഡറ്റുകളായ റെലീന,റിച്ചാർഡ്, കോളേജ് എൻ.സി.സി. കെയർടേക്കർ ആർ.ശ്രീജിത്ത് എന്നിവർ ചേർന്ന് ആരോഗ്യ പ്രവർത്തകർക്ക് കൈമാറി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കുമാർ, ആശാവർക്കർ ഷീലഗംഗാധരൻ, തുടങ്ങിയവർ കോളനിക്കാർക്ക് മാസ്ക്കുകൾ വിതരണം ചെയ്തു.ജില്ലയിലെ ആരോഗ്യ പ്രവർത്തകർകുള്ള മാസ് ക്കുകൾ ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തി കേണൽ സി.എസ്.സി മൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം ഡി.എം.ഒ.ഡോ.ആർ.രേണുകയക്ക്  കൈമാറി’

Leave A Reply

Your email address will not be published.