വയനാട് ചുരത്തിൽ ലോറിയുടെ ടയർ പൊട്ടി അപകടം

വയനാട് ചുരത്തിൽ ലോറിയുടെ ടയർ പൊട്ടി അപകടം., കൊക്കയിലേക്ക് മറിയാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ഒൻപതാം വളവിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി കൊക്കയിലേക്ക് വീഴാറായി. പുതിയ ബാരിക്കേടിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.

Comments (0)
Add Comment