Listen live radio

അറക്കൽ ജോയിയുടെ മൃതദേഹം കോഴിക്കോട്ടെത്തി: സംസ്കാരം നാളെ 7 മണിക്ക്

after post image
0

- Advertisement -

ദുബായിൽ അന്തരിച്ച പ്രമുഖ വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക സ്വകര്യ എയർ അംബുലൻസ് കോഴിക്കോട് വിമാനത്തവളത്തിലെത്തി.മൃതദേഹം ബന്ധുകൾ ഏറ്റുവാങ്ങി. മൃതദേഹത്തേടെപ്പം ഭാര്യ സെലിൻ, മക്കൾ അരുൺ, അഷ്ലിൻ എന്നിവരും എത്തി. മൃതദേഹം രാത്രി 12 മണിയോടെ മാനന്തവാടിയിലെ വീട്ടിലെത്തിക്കും. കഴിഞ്ഞ 23നാണ് ജോയി അന്തരിച്ചത്.
[facebook]
https://www.facebook.com/105257967759092/posts/134337881517767/
ദിവസങ്ങൾ നീണ്ട സങ്കിർണ്ണമായ നടപടികൾക്കൊടുവിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. നാളെ രാവിലെ 7 മണിക്ക് വീട്ടിൽ സംസ്കാര ചടങ്ങ് ആരംഭിക്കും തുടർന്ന് കണിയാരം കത്തിഡ്രീൽ പള്ളിയിലേക്ക് ഗ്ലാസുകൊണ്ട് മറച്ച പ്രേത്യക അംമ്പുലൻസിൻ കൊണ്ടു പോകും എട്ട് മണിയോടെ മണിയോടെ ശവസംസ്ക്കാര ചടങ്ങുകൾ പുർത്തിയാകും കോവിഡ് 19 പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമുള്ളതുകൊണ്ട് സംസ്കാര ചടങ്ങുകളിൽ 20 പേർ മാത്രമാണ് പങ്കെടുക്കുന്നതിന് അനുമതിയുള്ളത്

Leave A Reply

Your email address will not be published.