എസ്എസ്എൽസി, പ്ലസ് ടു വിജയികളെയും കുടുംബശ്രീ അരങ്ങ് വിജയികളെയും ആദരിച്ചു

മാനന്തവാടി മുനിസിപ്പാലിറ്റി ചേറൂർ ഡിവിഷനിൽ യുവധാര വായനശാലയിൽ വച്ച് കുടുംബശ്രീയുടെയും വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽഎസ്എസ്എൽസി, പ്ലസ് ടു വിജയികളെയും കുടുംബശ്രീ അരങ്ങ് വിജയികളെയും ആദരിച്ചു. വിജയികൾക്ക് സമ്മാനദാനം മാനന്തവാടി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു. എ ഡി എസ് പ്രസിഡന്റ് ജെസ്സി ജോണി, കുടുംബശ്രീ ഭാരവാഹികളായ രമാ മോഹൻസുനിത ലാൽസൺ,സജിത മനോജ് , ഷൈനി ബാബു ലിസി ബേബി കല്യാണി നട്ടം മാനി സി ഡി എസ് വൈസ് പ്രസിഡന്റ് ഗിരിജ പുരുഷോത്തമൻ ക്ലബ്ബ് പ്രസിഡന്റ് ബിനു കാവിഞ്ചക്കൽ തുടങ്ങിയവർ സംസാരിച്ചു.

Comments (0)
Add Comment