തൃക്കൈപറ്റ വെളളിത്തോട് മുണ്ടുപാറ സജിയുടെ മൃതദേഹമാണ് സമീപത്തെ കോറി കുളത്തിൽ കണ്ടെത്തിയത്. ഇയാളെ കാണാതായിട്ട് രണ്ട് ദിവസമായി.ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.