തൃക്കൈപറ്റ വെളളിത്തോട് മുണ്ടുപാറ സജിയുടെ മൃതദേഹമാണ് സമീപത്തെ കോറി കുളത്തിൽ കണ്ടെത്തിയത്. ഇയാളെ കാണാതായിട്ട് രണ്ട് ദിവസമായി.ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.
ക്വാറി കുളത്തിൽ മൃതദേഹം കണ്ടെത്തി
‹ മുൻപത്തെ വാർത്ത (Previous)
അനധികൃതമായി സേവനങ്ങളില്‍നിന്നു വിട്ടുനിന്നു: 51 ഡോക്ടര്‍മാരെ പിരിച്ചുവിട്ട് സര്‍ക്കാര്‍
അടുത്ത വാർത്ത (Next) ›
കിടപ്പുമുറിയിലും ഓട്ടോറിക്ഷയിലും കഞ്ചാവ്:വില്പനക്കാരൻ പിടിയിൽ