വാതിലിന് തീയിട്ട് വീണ്ടും മോഷണം: സംഭവം ബത്തേരിയിൽ

സുൽത്താൻ ബത്തേരി :വാതിലിന് തീയിട്ട് വീണ്ടും മോഷണം.കോട്ടക്കുന്ന് ശാന്തിനഗർ ഹൗസിംഗ് കോളനിയിൽ ബിജെപി നേതാവ് പി സി മോഹനൻ മാഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ ആളുണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെയാണ് സംഭവം.പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Comments (0)
Add Comment