ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള മേപ്പാടി 1000 ഏക്കറിലെ കള്ള് ഷാപ്പിന് തീപിടിച്ചു.അപകടകാരണം വ്യക്തമല്ല.രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.