Uncategorized

ബോച്ചേയുടെ ഷാപ്പിന് തീപിടിച്ചു

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള മേപ്പാടി  1000 ഏക്കറിലെ കള്ള് ഷാപ്പിന് തീപിടിച്ചു.അപകടകാരണം വ്യക്തമല്ല.രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ  അണക്കാനുള്ള ശ്രമം തുടരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.