ടി.ജെ. ഐസക്ക് വയനാട് ഡി.സി.സി. പ്രസിഡൻ്റ്

കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (ഡി.സി.സി.) പുതിയ പ്രസിഡന്റായി കെ.പി.സി.സി. സെക്രട്ടറി അഡ്വ. ടി.ജെ. ഐസക്കിനെ നിയമിച്ചു. എൻ.ഡി. അപ്പച്ചൻ രാജിവെച്ച ഒഴിവിലാണ് നിയമനം.വിവാദങ്ങളെ തുടർന്ന് എൻ.ഡി. അപ്പച്ചൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് കെ.പി.സി.സി. നേതൃത്വം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്.

Comments (0)
Add Comment