പുൽപ്പള്ളി: കാപ്പിസെറ്റ് എം.എം.ജി എച്ച് .എസ് സ്കൂളിൽ വർണ്ണാഭമായ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി. ശിശുദിന സന്ദേശം നൽകുന്ന റാലി, കുട്ടികളുടെ കലാപരിപാടികൾ എന്നിവയോടൊപ്പം പായസവിതരണവും നടത്തി. അധ്യാപകര്യം, രക്ഷിതാക്കളും റാലിയുടെ ഭാഗമായി.