വോട്ടർമാരെ സ്വാധീനിക്കാൻബിജെപിമദ്യം വിതരണം ചെയ്‌തതായി ആരോപണം

വോട്ടർമാരെ സ്വാധീനിക്കാൻബിജെപി മദ്യം വിതരണം ചെയ്‌തതായി ആരോപണം.ഇന്നലെ രാത്രിയിലാണ് സംഭവം.പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാർഡിലാണ് ആരോപണം ഉയർന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓഫീസിന് വേണ്ടി എടുത്ത വീട്ടിൽ വച്ചാണ് മദ്യവിതരണം നടത്തിയത്. സംഭവത്തിൽ പരാതി നൽകുമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.

അതേസമയം ആരോപണം നിഷേധിച്ച് ബിജെപി നേതൃത്വം. എവിടെയും മദ്യം വിതരണം ചെയ്തിട്ടില്ലെന്നും കുപ്രചരണങ്ങൾ ആണെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.

Comments (0)
Add Comment