ജില്ലയിൽ ഇതുവരെ 323984 പേർ വോട്ട് ചെയ്തു

വയനാട് ജില്ലയിൽ ഒരു മണിയോടെ പോളിങ് 50.05 ശതമാനം കടന്നു. 6,47.378 വോട്ടർമാരിൽ 323984 പേർ വോട്ട് ചെയ്തു. 313 049 പുരുഷ വോട്ടർമാരിൽ 158317 പേരും 334 321 സ്ത്രീ വോട്ടർമാരിൽ 165665 പേരും വോട്ട് ചെയ്തു. 8 ട്രാൻസ്ജെൻ്റർ വോട്ടർമാരിൽ 2 പേരും വോട്ട് ചെയ്തു.



*Voter Turnout @ 1.30 pm*



*District total – 51.85%*



District Panchayath- 51.97%



Kalpetta Municipality-53.2%

Manathavady Municipality-52.89%

Sulthan Bathery Municipality-48.06%





Mananthavady Block-59.44%

Sulthan Bathery Block-53.06%

Kalpetta Block-54.22%

Panamaram Block-49.24%

Comments (0)
Add Comment