വയനാട് ജില്ലയിൽ ഒരു മണിയോടെ പോളിങ് 50.05 ശതമാനം കടന്നു. 6,47.378 വോട്ടർമാരിൽ 323984 പേർ വോട്ട് ചെയ്തു. 313 049 പുരുഷ വോട്ടർമാരിൽ 158317 പേരും 334 321 സ്ത്രീ വോട്ടർമാരിൽ 165665 പേരും വോട്ട് ചെയ്തു. 8 ട്രാൻസ്ജെൻ്റർ വോട്ടർമാരിൽ 2 പേരും വോട്ട് ചെയ്തു.
*Voter Turnout @ 1.30 pm*
*District total – 51.85%*
District Panchayath- 51.97%
Kalpetta Municipality-53.2%
Manathavady Municipality-52.89%
Sulthan Bathery Municipality-48.06%
Mananthavady Block-59.44%
Sulthan Bathery Block-53.06%
Kalpetta Block-54.22%
Panamaram Block-49.24%
ജില്ലയിൽ ഇതുവരെ 323984 പേർ വോട്ട് ചെയ്തു
‹ മുൻപത്തെ വാർത്ത (Previous)
സ്വർണക്കടത്തിന് വിമാനജീവനക്കാരും; 9.46 കിലോ സ്വർണം ഒളിപ്പിച്ചത് നെഞ്ചിലും അരയിലും പ്രത്യേക ബെൽറ്റുകളിൽ, 5 പേർ...
അടുത്ത വാർത്ത (Next) ›
സെൽഫി എടുക്കുന്നതിനിടെ മൂന്ന് മീറ്റർ താഴ്ചയിലേക്ക് വീണു യുവാവിന് പരിക്ക്