Browsing Category
WAYANAD
ശമ്പളമില്ല:വയനാട് ഓറിയൻ്റൽ കോളേജിൽ അദ്ധ്യാപക സമരം
വയനാട് ലക്കിടി ഓറിയന്റൽ കോളെജിൽ ഫെബ്രുവരി മാസം മുതലുള്ള ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് അധ്യപകർ സമരം തുടങ്ങി.ജില്ലാ ലേബർ…
വയനാട്ടിലിന്ന് മൂന്ന് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മാനന്തവാടി:വയനാട് ജില്ലയിലിന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കര്‍ണ്ണാടകയില്‍ നിന്നും വന്ന്…
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി
മീനങ്ങാടി: മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്…
വയനാട് സ്വദേശി ഒമാനിലെ മസ്കത്തിൽ പനി ബാധിച്ച് മരിച്ചു
കൽപ്പറ്റ: വയനാട് സ്വദേശി ഒമാനിലെ മസ്കത്തിൽ പനി ബാധിച്ച് മരിച്ചു.മുണ്ടക്കുറ്റി പൂളമൂല മൊയ്തു – ഫാത്തിമ ദമ്പതികളുടെ മകൻ മഹമൂദ് (45)…
നന്മയുടെ തൈനട്ട് ഡിവൈഎഫ്ഐ
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നന്മയുടെ തൈനടാം,ഡിവൈഎഫ്ഐ ക്യാമ്പയിൻ്റെ കാട്ടിക്കുളം മേഖലാതല ഉദ്ഘാടനം എടയൂർകുന്നിൽ ഡിവൈഎഫ്ഐ മേഖല…
ഇന്നു പരിസ്ഥിതി ദിനം; കേരളം നടുന്നത് ഒരുകോടി ഒന്‍പതു ലക്ഷം…
തിരുവനന്തപുരം: ഈ വര്‍ഷം ഒരുകോടി ഒന്‍പതു ലക്ഷം വൃക്ഷത്തൈകള്‍ നട്ടാണ് കേരളം പരിസ്ഥിതി ദിനം ആചരിക്കുന്നതെന്ന്…
നിഷാന്ത് മോഹൻ (40)നിര്യാതനായി
വരായാൽ :രാമനിവാസ് നിഷാന്ത് മോഹൻ (40)നിര്യാതനായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. പേരിയ സർവിസ് സഹകരണ ബാങ്ക്…
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യത ; എട്ട് ജില്ലകളിൽ യെല്ലോ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ശക്തമായ മഴ…
ഉയരാതെ നേന്ത്രക്കുല വില; നഷ്ടത്തില്‍ മുങ്ങി വാഴകൃഷിക്കാര്‍
കല്പറ്റ-കൊറോണ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ നേന്ത്രക്കുല വ്യാപാരരംഗത്തുണ്ടായ മാന്ദ്യം വയനാട്ടിലെ വാഴകൃഷിക്കാരെ…
ദേശീയ ദുരന്ത നിവാരണ സേനാ സംഘം ജില്ലയിലെത്തി
വർഷകാലത്ത് ജില്ലയിൽ ദുരന്ത സംഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം…