മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന് ചെയര്മാനുമായ രത്തന് ടാറ്റയ്ക്ക് വിലചൊല്ലി രാജ്യം. മുംബൈയിലെ വര്ളി ശ്മശാനത്തില് പൂര്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുംബൈയിലെ എന്സിപിഎ ഓഡിറ്റോറിയത്തിലെ പൊതുദര്ശനത്തിന് ശേഷമാണ് വര്ളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്.
കൊളാബോയിലെ വീട്ടിലെത്തിയും എന്സിപിഎ…
Read More...