തൃശ്ശിലേരിയിൽ ബിരുദ വിദ്യാർത്ഥി വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ

മാനന്തവാടി: ബിരുദ വിദ്യാർത്ഥിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൃശ്ശിലേരി, ആനപ്പാറ കാക്കവയൽ കിഴക്കേ പുരക്കൽ സുരേഷ്…