Listen live radio

അര്‍ധ അതിവേഗ റെയില്‍: നാലിരട്ടി വരെ തുക നഷ്ട പരിഹാരം നല്‍കണം- കെ റെയില്‍

after post image
0

- Advertisement -

തിരുവനന്തപുരം: നിര്‍ദിഷ്ട തിരുവനന്തപുരം-കാസര്‍കോട് അര്‍ദ്ധ അതിവേഗ റെയില്‍പാത സംബന്ധിച്ച ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്ന് പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍. പദ്ധതിക്കുവേണ്ടി ഭൂമിയേറ്റെടുക്കുന്നതിലാണ് ഏറ്റവുമധികം ആശങ്കയും ചില സ്ഥലങ്ങളില്‍ പ്രക്ഷോഭങ്ങളും ഉയര്‍ന്നത്. പാതയ്ക്കുവേണ്ടി പരമാവധി സ്ഥലം കുറച്ചാണ് ഏറ്റെടുക്കുകയെന്നും ഏറ്റെടുക്കുന്ന ഭൂമിയ്ക്കു വിപണി വിലയുടെ രണ്ടു മുതല്‍ നാലിരട്ടി വരെ തുക നഷ്ടപരിഹാരമായി നല്‍കുമെന്നും കെ-റെയില്‍ എംഡി വി.അജിത് കുമാര്‍ പറഞ്ഞു.
തീ​​​ര്‍​ത്തും സു​​​താ​​​ര്യ​​​മാ​​​യ രീ​​​തി​​​യി​​​ല്‍ 2013ലെ ​​​ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ നി​​​യ​​​മ പ്ര​​​കാ​​​ര​​​മാ​​​ണു ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ പ്ര​​​ക്രി​​​യ​​​യും ന​​​ഷ്ട ​​​പ​​​രി​​​ഹാ​​​ര​​​മ​​​ട​​​ക്ക​​​മു​​​ള​​​ള പു​​​ന​​​ര​​​ധി​​​വാ​​​സ ന​​​ട​​​പ​​​ടി​​​ക​​​ളും. മ​​​റി​​​ച്ചു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തു​​​ന്ന​​​വ​​​യാ​​​ണ്. പാ​​​ത​​​യു​​​ടെ അ​​​ലൈ​​​ന്‍​മെ​​​ന്‍റ് ക​​​ഴി​​​യു​​​ന്ന​​​ത്ര ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വീ​​​ട്, മ​​​റ്റ് കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍, വൃ​​​ക്ഷ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കും ഇ​​​ര​​​ട്ടി തു​​​ക ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി ല​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​പ്പോ​​​ഴു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​മം​​​ഗ​​​ളൂ​​​രു റെ​​​യി​​​ല്‍ പാ​​​ത​​​യ്ക്കു സ​​​മീ​​​പ​​​ത്താ​​​യി പു​​​തി​​​യ അ​​​തി​​​വേ​​​ഗ പാ​​​ത നി​​​ര്‍​മി​​​ച്ചു കൂ​​​ടേ എ​​​ന്ന ചോ​​​ദ്യ​​​വും ഉ​​​യ​​​രു​​​ന്നു​​​ണ്ട്.
എ​​​ന്നാ​​​ല്‍ ഇ​​​തേ അ​​​ലൈ​​​ന്‍​മെ​​​ന്‍റി​​​ല്‍ പാ​​​ത നി​​​ര്‍​മി​​​ച്ചാ​​​ല്‍ ഇ​​​പ്പോ​​​ഴു​​​ള​​​ള പാ​​​ത​​​യു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ പു​​​തി​​​യ പാ​​​ത​​​യി​​​ലു​​​മു​​​ണ്ടാ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ല്‍ തി​​​രൂ​​​ര്‍ വ​​​രെ നി​​​ല​​​വി​​​ലു​​​ള​​​ള വ​​​ള​​​ഞ്ഞു പു​​​ള​​​ഞ്ഞു പോ​​​കു​​​ന്ന പാ​​​ത​​​യ്ക്കു സ​​​മാ​​​ന്ത​​​ര​​​മാ​​​യി സി​​​ല്‍​വ​​​ര്‍​ലൈ​​​ന്‍ നി​​​ര്‍​മി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ മ​​​ണി​​​ക്കൂ​​​റി​​​ല്‍ നി​​​ര്‍​ദി​​​ഷ്ട വേ​​​ഗ​​​മാ​​​യ 200 കി​​​ലോ​​​മീ​​​റ്റ​​​ര്‍ സാ​​​ധ്യ​​​മാ​​​കി​​​ല്ല. ഈ ​​​പ്ര​​​ശ്ന​​​മി​​​ല്ലാ​​​ത്ത തി​​​രൂ​​​ര്‍-​​​കാ​​​സ​​​ര്‍​​​ഗോ​​​ഡ് ഭാ​​​ഗ​​​ത്ത് ഇ​​​പ്പോ​​​ഴ​​​ത്തെ പാ​​​ത​​​യ്ക്കു സ​​​മാ​​​ന്ത​​​ര​​​മാ​​​യാ​​​ണു സി​​​ല്‍​വ​​​ര്‍​ലൈ​​​ന്‍.

Leave A Reply

Your email address will not be published.