Browsing Category
Latest
അതിതീവ്ര വ്യാപന ഘട്ടത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരും; ചികിൽസ…
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടായ സാഹചര്യത്തിൽ രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.…
സോളാർ ഇടപാടിൽ വിഎസ്സിന്റെ പരാമർശത്തിനെതിരെ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി
തിരുവനന്തപുരം: സോളാർ ഇടപാടിൽ ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമർശത്തിനെതിരെയുള്ള ഹർജിയിൽ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി.…
വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ സെക്ഷനിലെ വെയര്‍ഹൗസ്, പോലീസ് ക്വാര്‍ട്ടേസ്, എടഗുനി വയല്‍, മുണ്ടേരി, മരവയല്‍, ഫ്രണ്ട്സ് നഗര്‍, മണിയങ്കോട്, കേന്ദ്രീയ…
കൈയ്യെഴുത്ത് പതിപ്പ് പ്രകാശനം ചെയ്തു
വയനാട് ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജീവനക്കാരുടെ സര്‍ഗ്ഗസൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'കതിര് '…
‘പഞ്ചിംഗ് നിര്‍ത്തണം , 50% ഹാജരാക്കണം’, മുഖ്യമന്ത്രിക്ക്…
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ കത്ത്.…
നടിയെ ആക്രമിച്ച കേസ്, സംവിധായകൻ റാഫി ക്രൈംബ്രാഞ്ച് ഓഫീസിൽ,…
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ റാഫി ക്രൈംബ്രാഞ്ച് ഓഫീസിൽ. സംവിധായകൻ ബാലചന്ദ്ര കുമാർ കൈമാറിയ ഓഡിയോ…
കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണം; വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക്…
വയനാട്ടിലെ കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം…
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രം; സർക്കാർ ആശുപത്രികളിലെ കിടക്കകൾ…
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നതിനിടെ ചികിത്സ പ്രതിസന്ധിയും രൂക്ഷമാക്കുന്നു. കോഴിക്കോട്ടും…
ഇന്ത്യയിൽ കൊവിഡിന്റെ പുതിയ ഉപ വകഭേദം പകരുന്നതായി ഗവേഷകർ, ഒമിക്രോണിൻറെ ആദ്യ…
കൊവിഡിന്റെ പുതിയ ഉപ വകഭേദമായ ബി എ 2 ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ പകരുന്നതായി ഗവേഷകർ. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ച…
പാലക്കാട്ടെ ആര്.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യസൂത്രധാരന്‍…
പാലക്കാട്: മമ്പറത്ത് ആര്.എസ്.എസ്. പ്രവര്‍ത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. …