Listen live radio

മാനന്തവാടിയിൽ നെൽ കൃഷിക്ക് വിത്തെറിഞ്ഞ് അധ്യാപകർ

after post image
0

- Advertisement -

മാനന്തവാടി: സുഭിക്ഷം പദ്ധതിയുടെ ഭാഗമായി നെൽകൃഷിക്ക് തുടക്കമിട്ട് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മാനന്തവാടി ഉപജില്ലാ കമ്മിറ്റി പുതുശ്ശേരിക്കടവിലെ കോമ്പി ആവൂട്ടിയുടെ ഒരേക്കർ വയലിലാണ് ഉമ വിത്തിനം ഉപയോഗിച്ച് കൃഷി ആരംഭിച്ചത്. ഉപജില്ലയിലെ 14 ബ്രാഞ്ചുകളിലും വിവിധങ്ങളായ പച്ചക്കറി കൃഷിക്കും ഇതോടെ തുടക്കമായി. വാർഡ് മെമ്പർ സിന്ധു പുറത്തൂട്ട് വിത്തിറക്കൽ ഉദ്ഘാടനം ചെയ്തു, കെ.എം രാഘവൻ, കെ.മുഹമ്മദലി, അനൂപ്.കുമാർ കെ, ജോൺ എൻ.ജെ, എ.എം ബെന്നി എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.