Listen live radio

വയനാട് ജില്ലയില്‍ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ

after post image
0

- Advertisement -

മാനന്തവാടി: രണ്ട് കേസുകളിലായി കഞ്ചാവുമായി നാല് പേരെ തിരുനെല്ലി പൊലിസ് അറസ്റ്റ് ചെയ്തു. ബാവലിയിൽ വാഹന പരിശോധനക്കിടയിൽ ബൈക്കിൽ കഞ്ചാവ് കടത്തിയതിന് തിരുളുക്കുന്ന് എം രാമുവിനെയും,
കഞ്ചാവ് വിൽപ്പനയ്ക്ക് തയ്യറാക്കുന്നതിനിടയിൽ പനവല്ലി മുഹമ്മദ് ഷാഫി, എടയൂർകുന്ന് ചിറയ്ക്കൽ വിജേഷ്, പുഴവയൽ പി.ആർ അക്ഷയ് എന്നിവരാണ് പോലിസിൻ്റെ പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കും.

Leave A Reply

Your email address will not be published.