Listen live radio

വയനാട് ജില്ലയിൽ വീണ്ടും കോവിഡ് മരണം

after post image
0

- Advertisement -

മാനന്തവാടി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ജില്ലയിൽ ഒരാൾ കൂടി മരണപ്പെട്ടു. തരുവണ കുന്നുമ്മൽ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരണപ്പെട്ടത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തംഗം ഇബ്രാഹിമിൻ്റെ ഭാര്യയാണ് സഫിയ.

Leave A Reply

Your email address will not be published.