Listen live radio

അസുഖത്തിന്റെ പേരിൽ പ്രവാസികളെ മാറ്റിനിർത്താനാവില്ല പ്രവാസി കോൺഗ്രസ്സ്

after post image
0

- Advertisement -

കൽപ്പറ്റ: കോവിഡ്മൂലം വിദേശ രാജ്യത്ത് അകപ്പെട്ട് പോയ മലയാളികളെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചു കൊണ്ട് നോർക്ക റൂട്ട്സ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജന: സെക്രട്ടറി പി.കെ.അനിൽകുമാർ, പ്രവാസി കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ, ജില്ലാ സെക്രട്ടറി ആയിഷ പള്ളിയാൽ , സുലൈമാൻ വി.കെ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.