Listen live radio

ഒ.അർ കേളു എം.എൽ എ അനുശേചിച്ചു

after post image
0

- Advertisement -

പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ് ആൻറ് ട്രേഡിങ് എം.ഡിയുമായ മാനന്തവാടി അറക്കൽ പാലസിൽ ജോയി അറക്കലിൻ്റെ നിര്യാണം ഏറെ വേദനാജനകമാണ്. അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്ന ജോയി നിരവധി ജീവകാരുണ്യ സംരംഭങ്ങൾക്കും, ഡയാലിസിസ്,
,ഭവനനിർമാണ പദ്ധതികൾക്കും പിന്തുണ നൽകിയിരുന്നു. ജോയി അറക്കലിൻ്റെ നിര്യാണത്തിൽ അഗാധമായ ദു:ഖവും അനുശോചനവും ഒ.അർ കേളു എം.എൽ എ രേഖപ്പെടുത്തി

Leave A Reply

Your email address will not be published.