Listen live radio

മണൽ കടത്തൽ വ്യാപകം

after post image
0

- Advertisement -

മാനന്തവാടി: തവിഞ്ഞാൽ, എടവക ഗ്രാമ പഞ്ചായത്തിൻ്റെ അതിർത്തിയായ പോരൂർ കുളത്താട വാഴത്താറ്റ് ക്കടവിലാണ് വ്യാപകമായ പുഴയുടെ തീരം ഇടിച്ചും മണൻ വരലും മണൽ കടത്തും നടക്കുന്നത്. പകൽ സമയത്ത് പുഴയിൽ നിന്ന് കരയിൽ കയറ്റിയിടുന്ന മണൽ രാത്രിയിലും പുലർച്ചെയുമാണ് ട്രാക്റ്ററിലും ജിപ്പിലും കൊണ്ടു പോകുന്നത്. 3000 മുതൽ 6000 രൂപ വരെയാണ് വിലയിടക്കുന്നത്. അനധികൃത മണൽ വരാൻ കരാണം പുഴയുടെ തീരം ഇടിഞ്ഞ് പുഴ വഴി മാറിയെഴുക്കുന്നതിന് കരാണമാകുന്നുണ്ട്. അനധികൃത മണൽ കടത്തലിന് എതിരെ റവന്യൂ, പോലിസ് അധികൃതർ നടപടി സ്വീകരിക്കണമെന്നണ് പ്രദേശവാസികളുടെ ആവശ്യം
[facebook]
https://www.facebook.com/wayanadnewsdaily/videos/717501112356652/

Leave A Reply

Your email address will not be published.