Listen live radio

സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി

after post image
0

- Advertisement -

സാമൂഹ്യ വ്യാപനം തടയുന്നതിനായി തിരുനെല്ലി പഞ്ചായത്തിലെ കുണ്ടറ, സര്‍വാണി, കൊല്ലി, റസ്സല്‍ കുന്ന് കോളനികളില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ള കോവിഡ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 24 പേരെ തിരുനെല്ലിയിലെ ഒരു ലോഡ്ജിലും ഏഴുപേരെ വീടുകളിലും ഏഴുപേരെ മാനന്തവാടി ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി.
30 പട്ടിക വര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെ 62 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോളനികളില്‍ 60 വയസ്സ് കഴിഞ്ഞ 40 പേരും ജീവിത ശൈലി രോഗ ചികിത്സയിലുള്ള 28 പേരും നിരീക്ഷണത്തിലാണ്.

Leave A Reply

Your email address will not be published.