Listen live radio

ഏപ്രിൽ 21 വരെ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും തുറക്കേണ്ടെന്ന് സർക്കാർ തീരുമാനം

after post image
0

- Advertisement -

തിരുവനന്തപുരം: രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തും ബാറുകളും ഏപ്രിൽ 21 വരെ ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും തുറക്കേണ്ടെന്ന് സർക്കാർ തീരുമാനം.കടുത്ത മദ്യാസക്തി പ്രകടിപ്പിക്കുന്നവർക്ക് മദ്യം ലഭ്യമാക്കാൻ ഓൺ ലൈൻ സംവിധാനം ഒരുക്കാനും തീരുമാനമായി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. എങ്ങനെ ഓൺലൈൻ വഴി മദ്യം എത്തിക്കാം എന്നതിനുള്ള സാധ്യതകളാണ് സർക്കാർ ആലോചിക്കുന്നത്.

Leave A Reply

Your email address will not be published.