Listen live radio

പുനർഗേഹം; വീടുകളുടെ താക്കോൽ കൈമാറി

after post image
0

- Advertisement -

ആലപ്പുഴ :ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയുടെ ഭാഗമായി സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയോടനുബന്ധിച്ച് നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ കൈമാറി.

 

Leave A Reply

Your email address will not be published.