Listen live radio

നാളെ വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

 

പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (ബുധൻ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ടിക്കൽ സെക്ഷനിലെ പത്താം മൈൽ, കോച്ചുവയൽ റോഡ്, കോച്ചുവയൽ ട്രാൻസ്‌ഫോർമർ പരിധിയിലെ പ്രദേശങ്ങളിൽ നാളെ (ബുധൻ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സബ് സ്റ്റേഷൻ മെയിന്റനൻസ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ ബുധൻ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

 

Leave A Reply

Your email address will not be published.