Listen live radio

അമ്പിലേരിയിൽ ഹാൻസ് വേട്ട; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

after post image
0

- Advertisement -

 

കൽപ്പറ്റ അമ്പിലേരിയിൽ പെട്ടിക്കട നടത്തുന്ന ആനന്ദപ്രഭുവിന്റെ പക്കൽ നിന്നും 600 പാക്കറ്റ് ഹാൻസ് പിടികൂടി. വേണുഗോപാലൻ എസ് ഐയുടെ നേതൃതുത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഹാൻസ് കണ്ടെത്തിയത്. ആനന്ദപ്രഭു തമിഴ്‌നാട് സ്വദേശിയാണ്. ഇയാളുടെ പക്കൽ ഹാൻസ് എങ്ങനെ എത്തിയെന്നത് സംബന്ധിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.