Listen live radio

ജി.എസ്.ടി ഓഫീസ് കൽപ്പറ്റ സൂര്യ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു

after post image
0

- Advertisement -

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ കൽപ്പറ്റയിലെ സ്റ്റേറ്റ് ടാക്സ് ഓഫീസ്, കാർഷികാദായ നികുതി ഓഫീസ് കൽപ്പറ്റ സൂര്യ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ ജോയിന്റ് കമ്മീഷണർ പി.സി ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ഡെപ്യൂട്ടി കമ്മീഷ്ണർ എ.കെ സത്യൻ, ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ കെ.സി ജയദേവൻ, അപ്പീൽസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ചിത്ര, സ്റ്റേറ്റ് ടാക്സ് ഓഫീസർ എം.എ ബാല സുബ്രമണ്യൻ, എം.ശ്യാമള, എം.ആർ ശ്രീമതി തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ കൽപ്പറ്റയിലെ സ്റ്റേറ്റ് ടാക്സ് ഓഫീസ്, കാർഷികാദായ നികുതി ഓഫീസ് കൽപ്പറ്റ സൂര്യ കോംപ്ലക്സിൽ ജില്ലാ ജോയിന്റ് കമ്മീഷണർ പി.സി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

Leave A Reply

Your email address will not be published.