Listen live radio

തിങ്കളാഴ്ചത്തെ ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

after post image
0

- Advertisement -

 

തിങ്കളാഴ്ചത്തെ ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹർത്താലിനെതിരെ ശാസ്താംകോട്ട സ്വദേശി സമർപ്പിച്ച ഹർജി കോടതി തീർപ്പാക്കി.

ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് തടയണമെന്നായിരുന്നു ഹർജി. അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്നും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഹർത്താൽ ദിനത്തിൽ ജോലി ചെയ്യാൻ തയ്യാറാകുന്നവർക്ക് സംരക്ഷണം നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

 

Leave A Reply

Your email address will not be published.