Listen live radio

നിപ വൈറസിൻറെ ഉറവിടം വവ്വാലിൽ നിന്നെന്ന് അനുമാനം; വീണാ ജോർജ്

after post image
0

- Advertisement -

 

കോഴിക്കോട് സ്ഥിരീകരിച്ച നിപ വൈറസിൻറെ ഉറവിടം വവ്വാൽ ആണെന്ന് അനുമാനിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രണ്ടിനം വവ്വാലുകളിൽ നിന്ന് ആൻറിബോഡി കണ്ടെത്തിയിട്ടുണ്ട്. നിപയ്‌ക്കെതിരായ പ്രതിരോധം വിജയകരമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

‘നിപ സ്ഥിരീകരിച്ച പ്രദേശത്തുനിന്നും വൈറസിൻറെ ഉറവിടം കണ്ടെത്തുന്നതിനു വേണ്ടി എൻഐവി പൂനെ ശേഖരിച്ച സാംപിളുകളിൽ നിന്നാണ് ആൻറിബോഡി (ഐജിജി) കണ്ടെത്തിയത്. അതൊരു വലിയ സൂചനയാണ്. ഇതു സംബന്ധിച്ച ബാക്കി പഠനങ്ങൾ ഐസിഎംആർ നടത്തിവരികയാണ്.’- ആരോഗ്യമന്ത്രി പറഞ്ഞു.

 

Leave A Reply

Your email address will not be published.