Listen live radio

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

after post image
0

- Advertisement -

 

നിരവിൽപുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മൊതക്കര ദേവീനിവാസിൽ ഉമേഷിന്റെ മകൻ അതുലാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. 22 വയസ്സായിരുന്നു കഴിഞ്ഞദിവസം വെള്ളമുണ്ടയിൽ നിന്നും അമ്മ വീടായ നിരവിൽപുഴയിൽ എത്തിയതയിരുന്നൂ അതുൽ. ഇന്ന് ഉച്ചയോടെ പുഴയിൽ കുളിയ്ക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കിൽപെട്ട അതുലിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Leave A Reply

Your email address will not be published.