Listen live radio

നാളെ വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

 

പടിഞ്ഞാറത്തറ സെക്ഷനിലെ ലൂയീസ് മൗണ്ട് ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ബുധൻ) രാവിലെ 9 മുതൽ 5.30 വരെയും ആലക്കണ്ടി, ബപ്പനം, അയിരൂർ, കാപ്പിക്കളം, കുറ്റിയാംവയൽ, മീൻമുട്ടി, സെർനിറ്റി റിസോർട്ട്, പന്തിപൊയിൽ, തെങ്ങുംമുണ്ട ഭാഗങ്ങളിൽ രാവിലെ 9 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ വിളമ്പുകണ്ടം, കൈപ്പാട്ടുകുന്ന്, എട്ടുകയം, വീട്ടിപ്പുര, ചിറ്റാലൂർകുന്ന്, കാവാം, നെല്ലിയമ്പം എന്നിവിടങ്ങളിൽ നാളെ (ബുധൻ) രാവിലെ 9 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.