Listen live radio

കൊച്ചി കോർപ്പറേഷൻ കൗൺസിലർ മിനി ആർ മേനോൻ അന്തരിച്ചു

after post image
0

- Advertisement -

 

കൊച്ചി: കൊച്ചി കോർപ്പറേഷൻ കൗൺസിലർ മിനി ആർ മേനോൻ അന്തരിച്ചു. 43 വയസായിരുന്നു. ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. എറണാകുളം സൗത്ത് 62-ാം ഡിവിഷനിലെ ബിജെപി കൗൺസിലറായിരുന്നു മിനി ആർ മേനോൻ.

 

Leave A Reply

Your email address will not be published.