Listen live radio

പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ

after post image
0

- Advertisement -

 

വെള്ളമുണ്ട: പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ. വെള്ളമുണ്ട സ്വദേശി കാഞ്ഞായി അബ്ദുൾ റഷീദ് (37) ആണ് റിമാൻഡിലായത്. വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് നിരവധി സ്ത്രീകളുടെ നഗ്‌നചിത്രങ്ങളും കണ്ടത്തി. പോക്‌സോ, ഐ.ടി ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

 

Leave A Reply

Your email address will not be published.