Listen live radio

ജില്ലയിൽ 333 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്-12.78

after post image
0

- Advertisement -

 

 

വയനാട് ജില്ലയിൽ ഇന്ന് 333 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 210 പേർ രോഗമുക്തി നേടി. 9 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 332 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.78 ആണ്.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124601 ആയി. 121230 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2504 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2349 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

കോട്ടത്തറ 40 , പുൽപ്പള്ളി 28 , കൽപ്പറ്റ 27 , മുട്ടിൽ 21 , മാനന്തവാടി, നെന്മേനി 20 വീതം , പനമരം 17 , ബത്തേരി , തിരുനെല്ലി 16 വീതം, കണിയാമ്പറ്റ , തവിഞ്ഞാൽ 14 വീതം , വെള്ളമുണ്ട 13 , അമ്പലവയൽ, എടവക , പടിഞ്ഞാറത്തറ 11 വീതം , മുള്ളൻകൊല്ലി 10 , പൂതാടി 9, മീനങ്ങാടി , വൈത്തിരി 7 വീതം , മേപ്പാടി 6 , തൊണ്ടർനാട് 4 , പൊഴുതന 3, മൂപ്പൈനാട് , നൂൽപ്പുഴ , വെങ്ങപ്പള്ളി 2 വീതം , തരിയോട് ഒരാൾക്കുമാണ്
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ മുംബൈയിൽ നിന്ന് വന്ന എടവക സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

210 പേർക്ക് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 പേരും, വീടുകളിൽ നിരീക്ഷണ ത്തിലായിരുന്ന 195 പേരുമാണ് രോഗമുക്തരായത്.

554 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് (27.10.21) പുതുതായി നിരീക്ഷണത്തിലായത് 554 പേരാണ്. 533 പേർ നിരീക്ഷണകാലം പൂർത്തി യാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 7604 പേർ. ഇന്ന് പുതുതായി 19 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 1343 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 827652 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 826835 എണ്ണത്തിന്റെ ഫലം ലഭിച്ചു. 702234 പേർ നെഗറ്റീവും 124601 പേർ പോസിറ്റീവുമാണ്.

 

ജില്ലയിൽ 333 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്-12.78

വയനാട് ജില്ലയിൽ ഇന്ന് 333 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 210 പേർ രോഗമുക്തി നേടി. 9 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 332 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.78 ആണ്.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124601 ആയി. 121230 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2504 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2349 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവർ

കോട്ടത്തറ 40, പുൽപ്പള്ളി 28 , കൽപ്പറ്റ 27 , മുട്ടിൽ 21 , മാനന്തവാടി, നെന്മേനി 20 വീതം , പനമരം 17 , ബത്തേരി , തിരുനെല്ലി 16 വീതം, കണിയാമ്പറ്റ , തവിഞ്ഞാൽ 14 വീതം , വെള്ളമുണ്ട 13 , അമ്പലവയൽ, എടവക , പടിഞ്ഞാറത്തറ 11 വീതം , മുള്ളൻകൊല്ലി 10 , പൂതാടി 9, മീനങ്ങാടി , വൈത്തിരി 7 വീതം , മേപ്പാടി 6 , തൊണ്ടർനാട് 4 , പൊഴുതന 3, മൂപ്പൈനാട് , നൂൽപ്പുഴ , വെങ്ങപ്പള്ളി 2 വീതം , തരിയോട് ഒരാൾക്കുമാണ്
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ മുംബൈയിൽ നിന്ന് വന്ന എടവക സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

210 പേർക്ക് രോഗമുക്തി

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 പേരും, വീടുകളിൽ നിരീക്ഷണ ത്തിലായിരുന്ന 195 പേരുമാണ് രോഗമുക്തരായത്.

554 പേർ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് (27.10.21) പുതുതായി നിരീക്ഷണത്തിലായത് 554 പേരാണ്. 533 പേർ നിരീക്ഷണകാലം പൂർത്തി യാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 7604 പേർ. ഇന്ന് പുതുതായി 19 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 1343 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 827652 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 826835 എണ്ണത്തിന്റെ ഫലം ലഭിച്ചു. 702234 പേർ നെഗറ്റീവും 124601 പേർ പോസിറ്റീവുമാണ്.

 

Leave A Reply

Your email address will not be published.