Listen live radio

നാളെ വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

 

പനമരം കെ.എസ്.ഇ.ബി പരിധിയിൽപ്പെടുന്ന കൂളിവയൽ, ഏഴാം മൈൽ, അഞ്ചുകുന്ന് എന്നീ പ്രദേശങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

 

Leave A Reply

Your email address will not be published.