Listen live radio

നാളെ വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

 

മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിലെ അമ്പുകുത്തി, കല്ലിയോട്, ചെറ്റപ്പാലം, വരടിമൂല, വള്ളിയൂർക്കാവ്, താന്നിക്കൽ ഭാഗങ്ങളിൽ നാളെ( ബുധൻ) രാവിലെ 8.30 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

Leave A Reply

Your email address will not be published.