Listen live radio

അയൽവാസിയുടെ ക്രൂരത; കുട്ടികളെ കളിക്കാൻ വിളിച്ചതിന് പത്താംക്ലാസുകാരൻറെ കണ്ണ് അടിച്ച് തകർത്തു

after post image
0

- Advertisement -

 

 

 

ആലപ്പുഴ: അയൽവാസിയുടെ മർദനത്തിൽ പത്താംക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കണ്ണിന് പരിക്കേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടു പോകും.

ആലപ്പുഴ പല്ലന സ്വദേശി അനിലിൻറെ മകൻ അരുൺ കുമാറിൻറെ കണ്ണിനാണ് ഗുരുതര പരിക്കേറ്റത്. അയൽവാസിയായ ശാരങ്ധരനാണ് കുട്ടിയെ മർദിച്ചത്. കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിൻറെ പേരിലായിരുന്നു മർദനമെന്ന് പരാതിയിൽ പറയുന്നത്.

 

Leave A Reply

Your email address will not be published.