Listen live radio

ഗവർണറുടെ ‍‍ഡ്രൈവർ രാജ്ഭവൻ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ

after post image
0

- Advertisement -

തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ രാജ്ഭവൻ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ.

ചേർത്തല സ്വദേശി തേജസാണു മരിച്ചു. ഞായറാഴ്ച പുലർച്ചെയാണു തേജസിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

Leave A Reply

Your email address will not be published.