Listen live radio

ഇക്കോ ക്ലബ് വിദ്യാർത്ഥികൾക്കായ് വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകൃതി പഠന ക്യാമ്പ് ശ്രദ്ദേയമായി

after post image
0

- Advertisement -

GHS തോൽപ്പെട്ടിയിലെ ഇക്കോ ക്ലബ് വിദ്യാർത്ഥികൾക്കായ് വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയപ്രകൃതി പഠന ക്യാമ്പ് ശ്രദ്ദേയമായി.ക്യാമ്പിൽ പ്രശസ്ത പരിഥിതി പ്രവർത്തകൻ ശ്രീ അജയൻ ക്ലാസ്സ്‌ എടുക്കുകയും, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീ ഗഫൂർ, ഫോറെസ്റ്റ് ഓഫീസർ ശ്രീ സഹദേവൻ എന്നിവരുടെ നേതൃത്വത്തിൽ വനശുചീകരണം നടത്തുകയും ചെയ്തു.

50കുട്ടികളെ പങ്കെടുപ്പിച്ച ക്യാമ്പിൽ കുട്ടികൾക്കൊപ്പം അധ്യാപകരും ഒന്നുചേർന്ന് നടത്തിയ ശുചീകരണ പ്രവർത്തനവും വനയാത്രയും വേറിട്ട ഒരു പ്രവർത്തന അനുഭവം കുട്ടികൾക്ക് നൽകി.

Leave A Reply

Your email address will not be published.